- Advertisement -

എം. എം. കുര്യൻ (ജോയി – 53) നിര്യാതനായി

 

Download Our Android App | iOS App

കൊടുങ്ങൂർ : കല്ലക്കടമ്പിലായ മാടാംകുന്നേൽ പരേതരായ എം.പി മാണിയുടെയുടെയും അച്ചാമ്മ മാണിയുടെയും മകൻ എം. എം. കുര്യൻ (ജോയി – 53) നിര്യാതനായി. മൃതദേഹം ഇന്ന്  (ഏപ്രിൽ 14) 2 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ നാളെ (ഏപ്രിൽ 15) 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോത്തല ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

post watermark60x60

ഭാര്യ: മിനിക്കുട്ടി (മണർകാട്‌ പനച്ചിയിൽ കുടുംബാംഗം) സൂപ്രണ്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കാഞ്ഞിരപ്പള്ളി.

മക്കൾ: ജെയ്മി ജിമ്മി (കാനഡ), ജിനു സാറാ കുര്യൻ (BDS വിദ്യാർത്ഥി), ജിത്ത് കെ. മാണി (വിദ്യാർത്ഥി കാനഡ).

മരുമകൻ: ജിമ്മി തോമസ് മത്തായി കാനഡ (പനപ്പള്ളിച്ചിറ, കൈതമറ്റം).

കൊച്ചുമക്കൾ: ജോവിയൻ, ജുവൽ, ജെയ്ഡ്‌ലിൻ

സംസ്കാര ശുശ്രൂഷ തത്സമയം കാണുവാൻ http://www.pluspointmultimedia.com/live

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...