- Advertisement -

റാന്നിയിൽ ബൈക്ക് അപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു

റാന്നി: ഇന്ന് രാവിലെ റാന്നി വലിയ പാലത്തിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ടിപ്പറിന്റെ അടിയിൽ വീണ് ബൈക്ക് യാത്രികനായ ആലപ്പ്ര സ്വദേശി തോണിപ്ലാവിൽ പാസ്റ്റർ റ്റി.കെ. രാജു മരണമടഞ്ഞു. ഡൗബ്ലു.എം.ഇ. ചേലക്കൊമ്പ് സഭാ ശുശ്രൂഷകൻ ആണ് പാസ്റ്റർ റ്റി.കെ. രാജു. ഭാര്യ: പരേതയായ ലീലാമ്മ (വഞ്ചികപ്പാറ പുതുവേലിൽ കുടുംബാംഗം) മക്കൾ: ബിബിൻ രാജ്, ലൗസാൻ രാജ്. സംസ്കാരം പിന്നീട്.  

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...