- Advertisement -

പാസ്റ്റർ ജി. മനുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: മാങ്ങാനം പെനിയേൽ വടക്കുംതല പാസ്റ്റർ ജി. മനുവേൽ (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് മാങ്ങാനം അസംബ്ലീസ് ഓഫ് ഗോഡ് പെനിയേൽ സഭ സെമിത്തേരിയിൽ.

Download Our Android App | iOS App

പ്രശസ്ത സുവിശേഷകനും പ്രവാചകനുമായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന മാങ്ങാനം ജോസഫിന്റെ മകളുടെ ഭർത്താവാണ് പരേതൻ.

post watermark60x60

ഭാര്യ: മേഴ്സി മനുവേൽ. മക്കൾ: ഗ്ളോറി, ബ്ലസ്സി (സൗദി)
മരുമക്കൾ: ജയിംസ് (പഞ്ചാബ്), സുബിൻ (ദോഹ)

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...