- Advertisement -

പാസ്റ്റർ ഗീവർഗീസ് ഏബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

ഹരിപ്പാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച് മുൻ ശുശ്രുഷകനും മാവേലിക്കര പ്രെയിസ് സിറ്റി ശാരോൻ സഭാംഗവുമായ ഹരിപ്പാട് മുളമൂട്ടിൽ ഗിൽഗാലിൽ പാസ്റ്റർ ഗീവർഗീസ് ഏബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു. 2008ൽ ഒരു മീറ്റിംഗിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ ബ്രെയിൻ സ്ട്രോക്ക് വന്നു അന്നുമുതൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: സാറാമ്മ
മക്കൾ: റോഷൻ, പ്രെയിസ്, ഗ്രേസ്
മരുമക്കൾ: സ്നേഹ, ജിബിൻ, ജോബിൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...