- Advertisement -

അന്നമ്മ മാത്യൂ (72) നിത്യതയിൽ

 

Download Our Android App | iOS App

കോട്ടയം :സൗത്ത് പാമ്പാടി മൂരിപ്പാറ കളപ്പുരയ്ക്കൽ കെ.കെ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (72) നിത്യതയിൽ ചേർക്കപ്പെട്ടു. മുക്കൂട്ടുതറ തെക്കേക്കര കുടുംബാംഗമാണ്. പരേതയുടെ ഭൗതികശരീരം ഞായറാഴ്ച മാർച്ച് 24ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും,ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിങ്കളാഴ്ച 11 മണിക്ക് തോട്ടക്കാട് – പാറക്കമല ശാരോൻ സഭ സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ:സിനി (ബഹറൈൻ), സന്തോഷ് (യുഎഇ- റാസൽഖൈമ)
മരുമക്കൾ: ജിൻസി മാത്യു, ഷൈനി സന്തോഷ്

 

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...