- Advertisement -

പാസ്റ്റർ ജോൺ കോശിയുടെ പിതാവ് പി.റ്റി. കോശി നിര്യാതനായി

കോന്നി: പാസ്റ്റർ ജോൺ കോശി (ഉം അൽ ഖ്വെയിൻ ചർച്ച് ഓഫ് ഗോഡ്) പിതാവ് മടുക്കമൂട്ടിൽ വീട്ടിൽ പി. റ്റി. കോശി (86) നിര്യാതനായി. പരേത പൊന്നമ്മ കോശി ആയിരുന്നു ഭാര്യ. സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 തങ്കളാഴ്ച്ച 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും ഉച്ചകഴിഞ്ഞ് 2.30ന് കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ നടക്കുന്നതും ആയിരിക്കും.

Download Our Android App | iOS App

പരേതൻ കിഴക്കേപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: സൂസമ്മ വർഗീസ്, ലീലാമ്മ ജോസഫ്, തോമസ് കോശി, മാത്യു കോശി, ജോൺ പി കോശി. മരുമകൾ: വർഗീസ് ഫിലിപ്പ്, ജോസഫ് സിറ്റി, സാലി തോമസ്, ഷൈനി മാത്യു, ഷൈനി ഡാനിയൽ. കൊച്ചുമക്കൾ: ജെൻസി സൂസൻ വർഗീസ്, ജയ്സൺ വർഗീസ്, ബിൻസി ജോസഫ്, ബെറ്റി ജോസഫ്, ജോയൽ തോമസ്,റിൻസു തോമസ്, ജോഹാൻ മാത്യു, ഷൈൻ മാത്യു, സ്നേഹ ഷൈനി ജോൺ, സാറാ ഷൈനി ജോൺ,ജോൺസി ജയ്സൺ, പ്രവീൺ, ഷാജി, അജു, ഇവാന അജു, അഡോണ ഷാജീ, റോഹൻ പ്രവീൺ.

post watermark60x60

ദു:ഖാർത്തരായിരിക്കുന്ന കുടുംബത്തി ക്രൈസ്തവ എഴുത്തുപുരയുടെ അനുശോചനങ്ങൾ

-ADVERTISEMENT-

You might also like
Comments
Loading...