- Advertisement -

സിന്ധു മോൾ (42) നിത്യതയിൽ ചേർക്കപ്പെട്ടു

ദുബായ് കാർമേൽ ഏ.ജി. സഭ അംഗമായ സിസ്റ്റർ സിന്ധു മോൾ (42) കർത്താവിൽ നിദ്ര പ്രാപിച്ചു. ചില വര്ഷങ്ങളായി രോഗ ബാധിത ആയിരുന്ന സഹോദരി തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ത്യൻ സമയം ആറു മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു .
ആത്മീകമായി വളരെ ഉന്നതമായ കാഴ്ചപ്പാട് വെച്ചുപുലർത്തിയ സിന്ധു മോൾ പാസ്റ്റർ കുഞ്ഞുമൊന്റെ (തലയോലപറമ്പു ) മകൾ ആണ്. അപ്പൂസ് ആണ് പരേതയുടെ ഭർത്താവ് .
സംസ്കാരം പിന്നിട്.

-ADVERTISEMENT-

You might also like
Comments
Loading...