- Advertisement -

പാസ്റ്റർ എം.ഡി. ഡാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു

 

Download Our Android App | iOS App

ഇന്ത്യൻ പെന്തെക്കോസ്ത് അസംബ്ലി സഭ സ്ഥാപകനും പ്രസിഡന്റും എഴുത്തുകാരനുമായ പാസ്റ്റർ എം.ഡി. ഡാനിയേൽ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രൂഷ മാർച്ച് 16ന് രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് 3ന് കുഴികാല ഇന്ത്യൻ പെന്തെക്കോസ്ത് അസംബ്ലി സഭ സെമിത്തേരിയിൽ നടക്കും.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...