- Advertisement -

പാസ്റ്റർ സി.ഐ ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സി.ഐ. ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭൗതീക ശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ദീർഘ വർഷങ്ങൾ കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ വേദാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഐ.പി.സി ആയൂർ സെന്റർ മുൻ പ്രസിഡന്റ് ആയിരുന്നു. സംസ്‍കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...