- Advertisement -

ലീലാമ്മ ജോർജ് കത്തൃസന്നിധിയിൽ

പുനലൂർ: അബുദാബി കർമേൽ ഐ.പി.സി ജോയിന്റ് സെക്രട്ടറി സി.ടി. വർഗീസിന്റെ ഭാര്യ മാതാവും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി.കെ. ജോർജിന്റെ ഭാര്യ പുനലൂർ കുഴിയത്ത്‌ വീട്ടിൽ ലീലാമ്മ ജോർജ് (71) ഇന്നു (8 മാർച്ച് ) രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. പുനലൂർ ചർച്ച ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: ജിജി, ജെസ്സി ജിബി, ജോയ്സ്

Download Our Android App | iOS App

 

-ADVERTISEMENT-

You might also like
Comments
Loading...