- Advertisement -

റ്റി.പി.എം. ശുശ്രൂഷക സിസ്റ്റർ ജാൻസി പോൾ (49) നിത്യതയിൽ

കോഴിക്കോട് : ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ കയ്യൂന്നി പ്രാദേശിക സഭയിൽ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ ജാൻസി പോൾ ( 49) 7/ 3/2019ൽ തന്റെ ശുശ്രൂഷ തികച്ച് വിശ്രാമത്തിൽ പ്രവേശിച്ചു.

Download Our Android App | iOS App

റ്റി.പി.എം ന്റെ പ്രാരംഭകാല ശുശ്രൂഷർ ആയിരുന്ന പാസ്റ്റർ എ.സി. പോളും ( മുട്ടം പോൾ ) മദർ മേരിക്കുട്ടിയും ആണ് മാതാപിതാക്കൾ.

post watermark60x60

സഹോദരൻ ബാംഗളൂർ സെന്റർ പാസ്റ്റർ  ജേക്കബ് പോൾ,

സഹോദരി മദർ കുഞ്ഞുമോൾ കോഴിക്കോട് സെന്റർ ശുശ്രൂഷയിലായിരുക്കുന്നു.

സംസ്കാരം മാർച്ച് 8 വെള്ളി രാവിലെ 9 -ന് കയ്യൂന്നി പെന്തെക്കോസ്ത് മിഷൻ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ടി പി എം സഭാ സെമിത്തേരിയിൽ. കഴിഞ്ഞ 28 ൽ പരം വർഷം കോഴിക്കോട് സെന്ററിന്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു

-ADVERTISEMENT-

You might also like
Comments
Loading...