- Advertisement -

അന്നമ്മ തോമസ് (71) നിത്യതയിൽ

പത്തനാപുരം: പത്തനാപുരം ടൗൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവും പനംപെട്ട  മൂലമണ്ണിൽ വിളയിൽ ജോളി ഭവനിൽ തോമസ് കോശിയുടെ സഹധർമ്മിണിയുമായ അന്നമ്മ തോമസ് (71) മാർച്ച് 7 വ്യാഴാഴ്ച  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (11-3-19) രാവിലെ ഭവനത്തിൽ ആരംഭിച്ച്  തുടർന്ന് പത്തനാപുരം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

Download Our Android App | iOS App

മക്കൾ – രാജു തോമസ്, സൂസമ്മ സാംകുട്ടി, ഷേർളി ബാബു, ഷീബ ഷാജി, ജോളി ജോർജ്.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...