- Advertisement -

ലിൻസൺ തോമസ് (31) അബുദാബിയിൽ നിര്യാതനായി

കോന്നി: ചിറ്റൂർ മുക്ക് തെക്കിൽ മണ്ണിൽ ലിൻസൺ തോമസ് (31) അബുദാബിയിൽ വച്ച് ഹൃദയ സ്തംഭനത്തെ തുടർന്ന് നിര്യാതനായി. ഇന്നലെ രാത്രിയിലെ ജോലി കഴിഞ്ഞ ശേഷം രാവിലെ ഉറങ്ങാൻ കിടന്ന ലിൻസന് ഹൃദയ ആഘാതം ഉണ്ടാവുകയായിരുന്നു. സംസ്കാരം പിന്നീട് കോന്നിയിൽ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...