- Advertisement -

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ധ​ന​ഞ്ജ​യ കു​മാ​ര്‍ അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​ധ​ന​ഞ്ജ​യ കു​മാ​ര്‍ (67) അ​ന്ത​രി​ച്ചു. ബി.​ജെ.​പി, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളി​ല്‍ അദ്ദേഹം ദീ​ര്‍​ഘ​നാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ആ​ന്‍‌​ഡ് ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് സ​ഹ​മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

-ADVERTISEMENT-

You might also like
Comments
Loading...