- Advertisement -

പാസ്‌റ്റർ ബിജു വർഗീസിന്റെ പിതാവ് മഹത്വത്തിൽ പ്രവേശിച്ചു

പത്തനംതിട്ട: ദോഹ എ.ജി. സഭാ ശുശ്രുഷകൻ പാസ്‌റ്റർ ബിജു വർഗീസിന്റെ പിതാവ് എൻ.എം. വർഗീസ് (68) താൻ പ്രീയംവെച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചു. പരേതൻ നെടുവേലി മണ്ണിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 28 വ്യാഴാഴ്ച ഉച്ചയ്ക്ക്12 മണിക്ക് കുമ്പഴ ചർച്ച ഓഫ്‌ ഗോഡ് സെമിത്തേരിയിൽ നടക്കും.
മക്കൾ: പാസ്റ്റർ ബിജു വര്ഗീസ്, ബിനു വര്ഗീസ്, ബിന്ദു തോമസ്
മരുമക്കൾ: ആശാ ബിജു , നിഷ ബിനു , തോമസ് വര്ഗീസ്.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...