- Advertisement -

ജോജു ജോർജ്‌ നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്: തിരുവല്ല പുതുപ്പറമ്പിൽ കുളക്കാട് ജോജു ജോർജ്‌ (41) കഴിഞ്ഞ രാത്രിയിൽ (20.02.19) ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റ് ശാരോൻ സഭാ വിശ്വാസിയാണ്. പാസ്റ്റർ പി.എൻ. എബ്രഹാമിന്റെ (ഐ.പി.സി കോട്ടയം സെന്റർ) മകൾ ബിൻസിയാണ് ഭാര്യ. ജെറിലി ഏക മകൾ. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും. ദുഖാർത്ഥരായ കുടുംബാംങ്ങൾക്കായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like
Comments
Loading...