- Advertisement -

റാന്നി റ്റിപിഎം ശുശ്രൂഷകൻ ഷാജി മാത്യു മഹത്വത്തിൽ പ്രവേശിച്ചു

റാന്നി: ദി പെന്തക്കോസ്ത് മിഷൻ റാന്നി സെന്ററിലെ ശുശ്രൂഷകൻ എറണാകുളം പുത്തൻകുരിശ് സ്വദേശി എൽഡർ ഷാജി മാത്യു (51) റാന്നി സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ച് മഹത്വത്തിൽ പ്രവേശിച്ചു. ഓർത്തഡോക്സ് സമുദായത്തിൽ നിന്നും ഏകനായി വിശ്വാസത്തിൽ വന്ന ഇദ്ദേഹം കഴിഞ്ഞ 21 വർഷം കോഴിക്കോട്, റാന്നി സെന്ററുകളിൽ വിശ്വസ്തതയോടെ ശുശ്രൂഷ തികച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (20/02/2019) ഉച്ചക്ക് 1 മണിക്ക് റാന്നി സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്ന് 4 മണിക്ക് റാന്നി റ്റി.പി.എം സെമിത്തേരിയിൽ സംസ്കാരം നടത്തും.

-ADVERTISEMENT-

You might also like
Comments
Loading...