- Advertisement -

വർക്കി വടക്കേടത്തു (88) നിത്യതയിൽ

വൽസാഡ്: ഫെല്ലോഷിപ്പ് ആശ്രമം ചർച്ചിന്റെ ഡയറക്ടർ പാസ്റ്റർ. സജി മാത്യുവിന്റെ ഭാര്യ പിതാവ് വർക്കി വർക്കി വടക്കേടത്തു കട്ടപ്പന (88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 14/2/19 വ്യാഴം 12 മണിക്ക് ഗുജറാത്തിൽ (വൽസാഡ്)മകൻ ജോവേഴ്സ് വർക്കിയുടെ ഭവനത്തിൽ ശുശ്രുഷകൾക്കു ശേഷം വൽസാഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

Download Our Android App | iOS App

മക്കൾ: ജോവേഴ്സ് വർക്കി, ജാനറ്റ് സജി മാത്യു.
മരുമക്കൾ: ഷേബ ജോവേഴ്സ്, സജി മാത്യു.
കൊച്ചുമക്കൾ: ജെഫ് ജോവേഴ്സ്, ജോണ് ജോവേഴ്സ്, ജാസ്മിൻ ജോണ്, ജെസൻ സജി, ജോണ് തോമസ്.

-ADVERTISEMENT-

You might also like
Comments
Loading...