- Advertisement -

- Advertisement -

ഫെബി തോമസ് (32) നിത്യതയിൽ ചേർക്കപ്പെട്ടു

ബഹ്‌റൈൻ: ഫെബി തോമസ് (32) ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ബഹറിനിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. തൃശൂർ പാവറട്ടി സ്വദേശിയാണ്. ബഹ്‌റൈൻ സ്‌പെഷ്യൽ ടെക്നിക്കൽ സർവീസിൽ ജോലി ചെയ്തുവരികയുമായിരുന്നു. ഇന്നലെ വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയതായിരുന്നു. പുലർച്ചെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഭാര്യ അന്നാ മറിയ ഏഷ്യൻ സ്കൂൾ അധ്യാപികയാണ്. സംസ്‍കാരം പിന്നീട്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like
Comments
Loading...