- Advertisement -

സാം വർഗീസ് അബുദാബിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

അബുദാബി: ഐ.സി.പി.എഫ് അബുദാബി വൈസ് പ്രസിഡന്റും അബുദാബി എ.ഡി.പി.സി സഭാവിശ്വാസിയുമായ സജി സാമിന്റെ പിതാവ് മാവേലിക്കര ചെന്നിത്തല കോയിപുറത്തു വീട്ടിൽ സാം വർഗീസ് (65) അബുദാബിയിൽ വച്ച് താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ ശാന്തി സാം വർഗ്ഗീസ് മുംബൈ. മക്കൾ സജി സാം വർഗീസ് അബുദാബി, പാസ്റ്റർ സാജൻ സാം വർഗീസ് (ഐ.പി.സി പനവേൽ) മരുമക്കൾ സിമി സജി അബുദാബി, നാൻസി സാജൻ മുംബൈ. ദുഖാർത്ഥരായ കുടുംബത്തെ പ്രാർത്ഥനയിൽ ഓർത്തലും.

-ADVERTISEMENT-

You might also like
Comments
Loading...