- Advertisement -

- Advertisement -

വടകരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഇരിട്ടി: ഇന്ന് രാവിലെ ഇരിട്ടിയിൽ നിന്ന് ചെങ്കല്ലുമായി വടകരയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് വിശ്വാസിയായ യുവാവ് മരിച്ചു.

post watermark60x60

പടിയൂർ ഏ.ജി സഭാംഗം ഏ.പി. വിനോദ് (38) ആണ് ഐഷർ വണ്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തൽക്ഷണം മരണപ്പെട്ടത്. സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 11 മണിക്ക് ഏ.ജി ആനപ്പന്തി സെമിത്തേരിയിൽ നടക്കും. ഭാര്യ :അനിത, മൂന്നു മക്കൾ ഉണ്ട്. ദുഖത്തിലായിരിക്കുന്നു കുടുംബത്തെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like
Comments
Loading...