- Advertisement -

ഷാരോൻമോൾ (10) നിത്യതയിൽ

പത്തനംതിട്ട: കൈപ്പട്ടൂര്‍ കൊടത്ത് കെ. കെ. ജോര്‍ജ് (കോശി) അമ്മിണി കോശി ദമ്പതികളുടെ മകന്‍ ഷിബു കോശിയുടെയും ബിനി ഷിബുവിന്‍റെയും മുത്ത മകള്‍ ഷാരോന്‍ ആന്‍ ഷിബു (10 വയസ്സ്) നിര്യാതയായി. കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടിനാല്‍ ചികിത്സയിലായിരുന്നു. മാതാപിതാക്കൾ യു.എ.ഇ അലൈനില്‍ ജോലിയോടുള്ള ബന്ധത്തില്‍ ആയിരിക്കുന്നു .

Download Our Android App | iOS App

അലൈന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂര്‍ ശാരോന്‍ സഭാ വിശ്വാസികളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...