- Advertisement -

- Advertisement -

ഏലിയാമ്മ ജോർജ് നിത്യതയിൽ

ചിറ്റാർ: വയ്യാറ്റുപുഴ തടത്തിൽ പരേതനായ ഇ.യു ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (86) ജയ്‌പ്പൂരിൽ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് ജയ്പൂർ ഏ.ജി സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ ഗ്രേവിയാർഡ് വിദ്യാധരനഗറിൽ നടക്കും.

post watermark60x60

മക്കൾ: ജോൺ റ്റി.ജി, പാസ്റ്റർ റ്റി.ജി. ഫിലിപ്പ് (ഐ.പി.സി ശാലോം തെളളിയൂർ), പരേതയായ മറിയമ്മ റ്റി ജി, ലൗലി മാത്യൂ, സുസമ്മ തോമസ്,
മരുമക്കൾ: മറിയാമ്മ ജോൺ, ഗ്രേസി ഫിലിപ്പ്, മാത്യൂ സി.എം, പരേതനായ മാത്യൂ എം.റ്റി, തോമസ് സി ജോസഫ്. ക്രൈസ്തവ എഴുത്തുപുര കേരള ജോയിൻ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ കൊച്ചുമകനാണ്.

-ADVERTISEMENT-

You might also like
Comments
Loading...