- Advertisement -

പാസ്റ്റർ ഇട്ടി ഐപ്പ് ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജയശങ്കർ

തിരുവനന്തപുരം: മുറിഞ്ഞ പാലം CRA-52 ൽ, PMG ചർച്ച് പാസ്റ്ററും റിട്ട LIC ഉദ്യോഗസ്തനുമായ പാസ്റ്റർ ഇട്ടി ഐപ്പ് ജോൺ (80) (ജോയി) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു
പരേതന്റെ ഭൗതീക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും നാളെ രാവിലെ 9 മണിക്ക് വെള്ളയമ്പലം സ്വിമ്മിംഗ് പൂളിന് സമീപമുള്ള പി.എം.ജി.ചർച്ച് ഹെഡ്ക്വാർട്ടേഴ്സ് ബിൽഡിംഗിൽ ശുശ്രൂഷ ആരംഭിച്ച് 12 pm ന് നെട്ടയം മലമുകൾ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

 

-ADVERTISEMENT-

You might also like
Comments
Loading...