- Advertisement -

- Advertisement -

സുജിത് തങ്കച്ചൻ നിത്യതയിൽ

ഷാർജ: സുജിത് തങ്കച്ചൻ (37) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ മഷ്തിഷ്കാഘാതത്തേത്തുടർന്ന് ഷാർജ കുവൈറ്റ്‌ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ദിവസം അവധി കഴിഞ്ഞു നാട്ടിൽ നിന്നും ദുബായിലേക്ക് മടങ്ങി വന്നത്. ഷാർജ വർഷിപ്പ് സെന്റർ ബൈബിൾ കോളേജിൽ ബി.റ്റി.എച്ച്‌. ബാച്ചിലെ മൂന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു. മാവേലിക്കര സ്വദേശിയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുബാംഗങ്ങളെ ദൈവകരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like
Comments
Loading...