- Advertisement -

- Advertisement -

റെബേക്ക ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്: ക്യാപ്റ്റൻ സ്റ്റാൻലി ജോർജിന്റെ മാതാവ് റെബേക്ക ജോർജ് ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. എ.ജി.യിലെ ശുശ്രൂഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ വി.എസ്. ജോർജിന്റെ ഭാര്യയാണ്. മക്കൾ: ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, സാംജി ജോർജ്, സന്തോഷ് ജോർജ്, (ന്യൂയോർക്ക്) ഷീബ ജോൺ, സാലി മാത്യു (ഫിലാഡൽഫിയ), പരേതയായ ഷേർലി ജോർജ്. ന്യൂയോർക്ക് ബൈബിൾ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.പി. ടൈറ്റസ് പരേതയുടെ സഹോദരനാണ്. സംസ്കാരം ജനു.12 ശനിയാഴ്ച്ച ന്യൂയോർക്കിൽ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...