- Advertisement -

- Advertisement -

ഓമന രാജു നിത്യതയിൽ ചേർക്കപ്പെട്ടു

വളഞ്ഞവട്ടം: ഐ.പി.സി ബെഥേൽ വളഞ്ഞവട്ടം സഭയുടെ വിശ്വാസിയായ ഓമന രാജു (59) നിത്യതയിൽ ചേർക്കപ്പെട്ടു. 13/01/2019 ഞായറാഴ്ച ഉച്ചക്ക് 12:30 ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും, ശുശ്രൂഷകൾ ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുകയും 3:30 ന് ഐപിസി ബെഥേൽ വളഞ്ഞവട്ടം സഭയുടെ സെമിത്തേരിയിൽ സംസ്കാരശുശ്രൂഷ നടത്തുവാനും തീരുമാനിച്ചിരിക്കുന്നു.

post watermark60x60

ഭർത്താവ്: ഗീവർഗ്ഗീസ് കൊച്ചുകുഞ്ഞു (രാജു) (ഐ.പി.സി ചെങ്ങന്നൂർ സെന്റർ സൺ‌ഡേ സ്കൂൾ സെക്രട്ടറി)

മക്കൾ: ഷിനു വർഗ്ഗീസ് (ദോഹ), ഷെറിൻ ജിബു (ബാംഗ്ലൂർ)

മരുമക്കൾ: ഫെബി ഷിനു (ദോഹ), ജിബു ബാബു (ബാംഗ്ലൂർ)

കൊച്ചുമകൻ: ജൈറസ് ജിബു

-ADVERTISEMENT-

You might also like
Comments
Loading...