- Advertisement -

- Advertisement -

വർഷിപ്പ് ലീഡർ വിനു ജേക്കബിന്റെ സംസ്‍കാരം വെള്ളിയാഴ്ച

ആലുവ: അമേരിക്കയിൽ വച്ച് ഡിസംബർ 15ന് ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ട അനുഗ്രഹീത വർഷിപ്പ് ലീഡർ ആയിരുന്ന വിനു ജേക്കബിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനാൽ മൃതദേഹം ജനുവരി 9ന് കൊച്ചിയിൽ എത്തിക്കുകയും, ജനുവരി 11 വെള്ളിയാഴ്ച സംസ്‍കാരം നടത്തുവാനും തീരുമാനിച്ചിരിക്കുന്നു. കളമശ്ശേരി ഫെയ്ത് സിറ്റി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

post watermark60x60

പിതാവ്: ജേക്കബ് ഡാനിയേൽ മാതാവ്: വത്സമ്മ ജേക്കബ്, ഏക സഹോദരി ആൻ വൽസ ജേക്കബ്.

-ADVERTISEMENT-

You might also like
Comments
Loading...