- Advertisement -

ആശാരി ഉപദേശിയുടെ പത്നി അമ്മുക്കുട്ടി വിക്ടർ നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: മലയാളക്കരയ്ക്ക് സുപരിചിതനും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുകയും ചെയ്യുന്ന കർതൃദാസൻ ആശാരി ഉപദേശിയുടെ പ്രിയ പത്നി അമ്മുക്കുട്ടി വിക്ടർ (79) ഇന്ന് വൈകിട്ട് 8.15ന് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: രാജൻ വിക്ടർ, സ്പർജൻ വിക്ടർ, സാറാമ്മ, ശോശാമ്മ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...