- Advertisement -

പാസ്റ്റർ കെ.വി. ജോൺ നിത്യതയിൽ

കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാക്കട സഭയുടെ സ്ഥാപകനും അസംബ്ലിസ് ഓഫ് ഗോഡ് തിരുമല, മലമുകൾ തുടങ്ങിയ സഭകളുടെ ശുശ്രൂഷകനും പരേതനായ പാസ്റ്റർ പി.ഡി. ജോൺസന്റെ സഹോദരിയുടെ ഭർത്താവുമായ പാസ്റ്റർ കെ.വി. ജോൺ (87) ഇന്ന് രാവിലെ 9 മണിക്ക് നിര്യാതനായി. സംസ്കാര ശുശ്രൂഷ ചെവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്ലാമൂട് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ കാർമികത്വത്തിൽ പരുത്തിപ്പാറ സെമിത്തേരിയിൽ നടക്കും. മക്കൾ: ഷീലാ ജോൺ, സുജാ ജോൺ. മരുമക്കൾ: ജെയിംസ്, പാസ്റ്റർ സന്തോഷ് ആൻഡ്രൂസ് .

-ADVERTISEMENT-

You might also like
Comments
Loading...