- Advertisement -

തോമസ് ജോൺ (റോയ്) ദോഹയിൽ നിര്യാതനായി

ദോഹ: ദോഹ പെന്തക്കോസ്ത് അസംബ്ലി ഐ.പി.സി സഭയുടെ വിശ്വാസിയായ ബ്രദർ തോമസ് ജോൺ (റോയ്) (60 വയസ്സ്) നിര്യാതനായി.  മൃതദേഹം ഹമദ് ഹോസ്പിറ്റലിൽ മോർച്വറിയിൽ വച്ചിരിക്കുന്നു. എത്രേയും വേഗം നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്നു. സംസ്കാരം പിന്നീട്. ഭാര്യ: സുജ തോമസ്, മക്കൾ: സോഫിയ, റോബിൻ

-ADVERTISEMENT-

You might also like
Comments
Loading...