- Advertisement -

വർഷിപ്പ് ലീഡർ വിനു ജേക്കബ് (33) നിത്യതയിൽ

ആലുവ: അനുഗ്രഹീത വർഷിപ്പ് ലീഡർ ആയിരുന്ന വിനു ജേക്കബ് (33) ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ വച്ച് താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. അവിവാഹിതനാണ്. പിതാവ്: ജേക്കബ് ഡാനിയേൽ മാതാവ്: വത്സമ്മ ജേക്കബ്, ഏക സഹോദരി ആൻ വൽസ ജേക്കബ്. ആലുവ സ്വദേശിയാണ്.  കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...