- Advertisement -

- Advertisement -

പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് (9) നിത്യതയിൽ ചേർക്കപ്പെട്ടു

ഷാജി ആലുവിള

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി. സഭയുടെ ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് (9) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. പരുമല ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത മൂലം നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തിനായി പ്രാർത്തിച്ചലും.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...