- Advertisement -

- Advertisement -

വൈദികൻ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വേറ്റികോണത്ത് മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വൈദികനെ കാണപ്പെട്ടത്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വൈദികനായ ആല്‍ബിന്‍. സംഭവ സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു. മരണകാരണം എന്താണ് എന്നത് ഇതുവരെ വ്യക്തമായിട്ടുമില്ല. 

-ADVERTISEMENT-

You might also like
Comments
Loading...