- Advertisement -

- Advertisement -

കണ്ണുകളെ ഈറനണിയിച്ചു എബിയേൽ കുഞ്ഞ് യാത്രയായി

മുംബൈ: പൻവേലിൽ താമസിക്കുന്ന സുനു- അനു ദമ്പതികളുടെ ഒരു വയസ്സുള്ള പൈതൽ എബിയേൽ ഇന്ന് രാവിലെ “നല്ല അപ്പച്ചന്റെ” അരികിലേക്ക് യാത്രയായ്. ശ്വാസതടസ്സം അനുഭവപെട്ടു ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു വയസ്സായിരുന്നു.  കുഞ്ഞിന് വേണ്ടി അടിയന്തിര പ്രാർത്ഥന ആവശ്യപ്പെട്ടു ക്രൈസതവ എഴുത്തുപുര വാർത്ത കൊടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...