ടി.എം. മാത്യുവിന്റെ സംസ്കാരം നാളെ

മൈലപ്ര: അരാംകോ മുൻ ഉദ്യോഗസ്ഥൻ തെക്കേ കോലത്ത് ടി.എം മാത്യൂ (86) നിര്യാതനായി. ചർച്ച് ഓഫ് ഗോഡ് ദൈവസഭ കൗൺസിൽ മെബർ, പത്തനംതിട്ട ഡിസ്ട്രിക്ട് സെക്രട്ടറി, മൈലപ്ര വെസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്. സുവിശേഷവേലോടുള്ള താല്പര്യം നിമിത്തം ജോലി രാജി വെച്ചു മൈലപ്രയിൽ പ്രവർത്തനം ആരംഭിച്ചു, തുടർന്ന് 1990 ചർച്ച് ഓഫ് ഗോഡ് പ്രവർത്തനത്തോടു ചേർന്നു, സ്വന്തം സ്ഥലത്തു സഭാഹാൾ പണിയാൻ മുൻകൈ എടുത്തു.
മൃതദേഹം നാളെ 8 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 1 ന് മൈലപ്ര വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ കരീലയ്യത്തെ സെമിത്തേരിയിൽ.ഭാര്യ ശോശാമ്മ കുബളാംപൊയ്ക നിറയനൂർ കുടുംബാഗമാണ്. മക്കൾ ബോബി (ബാംഗ്ലൂർ) ബിജു. മരുമക്കൾ. ബെറ്റി, മേഴ്സി.

-ADVERTISEMENT-

You might also like
Comments
Loading...