- Advertisement -

മാര്‍ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്‌കരിക്കും

കൊച്ചി: ചെങ്ങന്നൂര്‍ ഭദ്രാസന അധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്‌കരിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഓതറ സെന്റ് ജോര്‍ജ് ദയറയിലാണ് സംസ്‌കാര ചടങ്ങ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരം ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായി പുത്തന്‍കാവ്, ചെങ്ങന്നൂര്‍, കല്ലിശ്ശേരി വഴി ഓതറ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിക്കും.

Download Our Android App | iOS App

post watermark60x60

ബേസേലിയോ മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോ ലിക്ക ബാവയുടെയും വിവിധ തിരുമാനിമാരുടെയും വൈദികരുടെയും നേതൃത്ത്വത്തില്‍ സംസ്‌കാര ശുശ്രൂഷ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...