ദോഹ സുവാർത്ത സഭയിൽ റിവൈവൽ മീറ്റിംഗ്

ദോഹ: അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ ഉള്ളതായ എഫസോസ് ഹാളിൽ വച്ച് സുവാർത്ത ഫുൾ ഗോസ്പൽ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 മുതൽ 8 വരെ റിവൈവൽ മീറ്റിംഗ് നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധനായ ഇവാഞ്ചലിസ്റ് ദിലീപ് ത്യാഗരാജ് വചനശുശ്രൂഷ നിർവ്വഹിക്കും. സുവാർത്ത ഗായക സംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. കഴിഞ്ഞ ഇരുപത്തി ഒന്ന് ദിവസമായി സുവർത്തസഭയിൽ നടന്നു വന്നിരുന്നതായ ഉപവാസ പ്രാർത്ഥന ഇന്നലെ സഭായോഗത്തോടെ പര്യവസാനിച്ചിരുന്നു.

-Advertisement-

You might also like
Comments
Loading...