സൂപ്പർനാച്യൂറൽ മിറാക്കിൾ കോൺഫ്രൻസ് ദുബായിൽ
ദുബായ്:എൽ-ഷദ്ദായി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ 15ന് വൈകുന്നേരം 6മണി മുതൽ 9മണി വരെയും 16ന് ഉച്ചയ്ക്ക് 1:30 മുതൽ 4:30 വരെയും ദുബായ് ക്രൈസ്റ്റ് ഓൺസ് റിവൈവൽ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘സൂപ്പർനാച്യൂറൽ മിറാക്കിൾ കോൺഫ്രൻസിൽ’ പാസ്റ്റർ ടിനു ജോർജ്ജ് ദൈവവചനത്തിൽനിന്ന് മുഖ്യ പ്രഭാഷണം നടത്തും.
ഈ കോൺഫ്രസുകൾക്ക് ബ്രദർ ശ്യാം എസ്, ബ്രദർ ഡാനി ടാക്ക് തുടങ്ങിയവർ ആരാധനകൾക്ക് നേതൃത്വം നൽകും.പാസ്റ്റർ ടിജി ജോർജ്ജ് മീറ്റിംങ്ങുകൾക്ക് നേതൃത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് 050 328 1989, 050 652 7370 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
രോഗികൾക്കായ് പ്രത്യേകപ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.