ഗ്ലോബൽ ക്രിസ്ത്യന്‍ ലേഡീസ് ഫെല്ലോഷിപ്പ് പത്തനംതിട്ട ജില്ലാ മീറ്റിംഗ് മെയ് 10ന്
പത്തനംതിട്ട: ഇമ്മോർട്ടൽ ലൈഫ് ഗോഡ്സ് മിനിസ്ട്രീയുടെ സഹോദരിമാരുടെ ആത്മീയ ഉന്നമനത്തിനായി രൂപികരിച്ച ഗ്ലോബൽ ക്രിസ്ത്യന്‍ ലേഡീസ് ഫെല്ലോഷിപ്പ് (GCLF) കേരളാ ചാപ്റ്ററിന്റെ പത്തനംതിട്ട ജില്ലാ മീറ്റിങ് 2018 മെയ് 10ന് കരിമ്പനാംകുഴി വാഴക്കാലയിലെ ബ്രദർ മാത്യുവിന്റെ ഭവനത്തിൽ വെച്ച് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ പ്രയർ സെൽ നടക്കുന്നു. ഏത് സമയത്തും പ്രാർത്ഥന വിഷയങ്ങൾ അറിയിച്ചാൽ പ്രയർ ടീം പ്രാർത്ഥിക്കുന്നതായിരിക്കും.
അന്വേഷണങ്ങൾക്ക്: 9446507492, 9995154416.