ഇവാ. ഷിബിൻ ശാമുവേൽ അപകടത്തിൽപ്പെട്ടു; ദൈവജനം പ്രാർത്ഥിക്കുക!

കൊട്ടാരക്കര: പി.വൈപി.എ പത്തനാപുരം സെന്റർ പ്രസിഡന്റും അനുഗ്രഹീത യുവ പ്രഭാഷകനുമായ ഷിബിൻ സാമുവേൽ മെയ് 6ന് ഉണ്ടായ വാഹനാപകടത്തേത്തുടർന്ന് കൊല്ലം അസീസി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. കാലിന് പൊട്ടലും മറ്റു മുറിവുകളും ഉണ്ട്. അദ്ദേഹത്തിന്റെ ആശ്വാസത്തിനും പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.