സുവിശേഷ യോഗങ്ങൾ

മണർകാട് ദൈവ സഭാ രെഹബോത്തു സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ മെയ്‌ മാസം 11,12,13 തീയതികളിൽ നടക്കും. പാസ്റ്റർ എസ്. തായപ്പൻ, മദ്രാസ് ദൈവവചനം സംസാരിക്കുന്നു. 11നു കീച്ചാൽ കൊച്ചുപള്ളിക്കുന്നേൽ പാസ്റ്റർ ഷാജിയുടെ ഭാവനങ്കണം, 12ന് എട്ടാം മൈൽ പന്നിക്കോട്ട് പടി പ്രാർത്ഥന ഹാൾ, 13നു മണർകാട് ദൈവസഭ രെഹബോത്തു ഹാളിലും യോഗങ്ങൾ നടക്കും. എല്ലാ ദിവസവും രാവിലെ പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കും.
വിവരങ്ങൾക്കു: 9447600097.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like