സുവിശേഷ പ്രസംഗം ഏപ്രിൽ 29 മുതൽ മേപ്രാലിൽ

തിരുവല്ല: ദി പെന്തക്കൊസ്ത് മിഷൻ കാരക്കൽ (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29, 30 തീയതികളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയും മേപ്രാൽ ചന്തപീടികയ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന കാരക്കൽ റ്റി.പി.എം. ആരാധനാലയത്തിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like