ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ ഈ വർഷത്തെ കോഴ്‌സുകൾ ആരംഭിക്കുന്നു

ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷനുള്ള (യുഎസ്) ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ 2018-ലേക്കുള്ള C.Th, D.Th, B.Th, M.Div, M.Th കോഴ്‌സുകളുടെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
സ്വദേശത്തും വിദേശത്തുമായിരിക്കുന്ന താൽപ്പര്യമുള്ള എല്ലാവർക്കും സൗജന്യമായി (മലയാളം) ദൈവവചനം ക്രമീകൃതമായി പഠിക്കുവാനുള്ള അവസരം ഒരുക്കുന്നു. തപാൽ മാർഗം ഭവനത്തിൽ ഇരുന്നു പഠിക്കുവാനും അവസരമൊരുക്കിയിരിക്കുന്നു. മെച്ചുവേർഡ്‌ കാൻഡിഡേറ്റ് ആയ ദൈവദാസന്മാർക്ക്‌ (M.Div കോഴ്സ് ) പഠിക്കുവാനുള്ള അവസരമുണ്ട്.
വിവിധ പ്രാർത്ഥന ഗ്രൂപ്പുകൾ നടത്തുന്ന സഹോദരി സഹോദരൻന്മാർക്കും ദൈവദാസന്മാർക്കും അതാത് സ്ഥലങ്ങളിൽ സ്റ്റഡി സെന്ററുകൾ ആരംഭിക്കുന്നതിനും അവസരമൊരുക്കുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
Mob- 9544322533

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.