ആൽപ്പാറയിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് നാളെ മുതൽ

വിഷയം: നിത്യതയിലെ വിശുദ്ധൻമാരുടെ അവകാശം

ആൽപ്പാറ: ദി പെന്തെക്കൊസ്ത് മിഷൻ ആൽപ്പാറ (തൃശൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 16 മുതൽ 18 വരെ വൈകിട്ട് 5:45 ന് ആൽപ്പാറ റ്റിപിഎം ഫെയ്ത്ത് ഹോമിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.

post watermark60x60

‘നിത്യതയിലെ വിശുദ്ധൻമാരുടെ അവകാശം’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സുകൾ.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9:30 ന് ഉപവാസ പ്രാർത്ഥന ആൽപ്പാറ റ്റിപിഎം ആരാധനാ ഹാളിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like