സുവിശേഷയോഗം ഇന്ന് മുതൽ മുളന്തുരുത്തിയിൽ
മുളന്തുരുത്തി: ദി പെന്തെക്കൊസ്ത് മിഷൻ മുളന്തുരുത്തി (എറണാകുളം സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8, 9,10 തീയതികളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയും മുളന്തുരുത്തി റെയിൽവേ ഗേറ്റന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9:30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.