സ്പെഷ്യൽ ബൈബിൾ ക്ലാസ് ഏപ്രിൽ 8 മുതൽ കോടുകുളഞ്ഞിയിൽ

വിഷയം: യിസ്രായേലും ദൈവസഭയും

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കോടുകുളഞ്ഞി (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവിക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 8 മുതൽ 10 വരെ വൈകിട്ട് 5:45 ന് പെണ്ണുക്കര ചമ്മത്ത്മുക്ക് ഗീഹോൻവാലി ഗ്രൗണ്ടിൽ നടക്കും.
‘യിസ്രായേലും ദൈവസഭയും’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സുകൾ നടക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 ന് ഉപവാസ പ്രാർത്ഥന കോടുകുളഞ്ഞി റ്റിപിഎം ഫെയ്ത്ത് ഹോമിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.