ഉപസ്ഥിതി 2018 ഡൽഹിയിൽ
ന്യൂ ഡെൽഹി: ദി ക്യാപിറ്റൽ സിറ്റി ചർച്ച ഒരുക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഏപ്രിൽ 01 മുതൽ 21 വരെ H-15, സെക്കൻഡ് ഫ്ലോർ, കൈറ്റാഷ് പാർക്ക് (നിർ മെട്രോ പില്ലർ 334) വച്ചു നടത്തപ്പെടുന്നു രാവിലെ 06:30 മുതൽ 09:30 വരെ മലയാളത്തിലും 10 മുതൽ 1 വരെ ഹിന്ദിയിലും, വൈകിട്ടു 3 മുതൽ 5 വരെ (മദ്യസ്ഥ പ്രാർത്ഥന) തുടർന്നു 06:30 മുതൽ 09:30 വരെ മലയാളം ഹിന്ദി ആരാധന
കൂടുതൽ വിവരങ്ങൾക്ക് :9911664568, 9999655060, 9810839571, 9891884495