അപകടത്തിൽ സാരമായ പരിക്കേറ്റ ഇവാ. സുനിൽ മങ്ങാട്ടിനെ നിങ്ങൾക്കും സഹായിക്കാം
റാന്നി: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ (പിവൈസി) റാന്നിയിലെ പ്രവർത്തകനും ഡബ്ല്യു. എം. ഇ. സഭാംഗവുമായ ഇവാ. സുനിൽ മങ്ങാട്ടും കുടുംബവും കഴിഞ്ഞ ദിവസം (മാർച്ച് 21) ഉണ്ടായ ഒരു വാഹനാപകടത്തേ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റായിരിക്കുന്നു. തന്റെ കാലിന് ഒടിവും ഞരമ്പിന് തകരാറും ഉണ്ട്. ഭാര്യയുടെ കൈക്ക് ഒടിവും കഴുത്തിന് സാരമായ പരിക്കും ഉണ്ട്. നാല് വയസുള്ള പെൺകുഞ്ഞിന് രണ്ട് കാലുകൾക്കും ഒടിവും, ആന്തരീക രക്തസ്രാവവും ഉണ്ട്. കുഞ്ഞിന്റെ നില അൽപം ഗുരുതരം ആണ്.
പ്രാർത്ഥനയും ഒപ്പം സഹകരണവും ആവിശ്യമായിരിക്കുന്നു. സഹായിക്കുവാൻ കഴിയുന്നവർ ബന്ധപ്പെടുക.
Pr. MONCY GEORGE, KONNI (PYC District President, Pathanamthitta) 9747888128;
NB:പത്തനംതിട്ട ജില്ലാ ട്രഷറാറുടെ അക്കൗണ്ട് നമ്പർ
TINKU THOMAS;
SBI- RANNI; A/c No: 6725 798 6717
IFSC CODE – SBIN 0070065.