പുന്നമൂട് ഐപിസി സഭാ ശുശ്രൂഷകൻ ബൈജുവിന് അപകടത്തിൽ പരിക്ക്

ഭരണിക്കാവ്: കൊല്ലം നോർത്ത് സെൻറർ മുതുപിലക്കാട് പുന്നമൂട് നസ്രേത് ഐ.പി.സി. സഭ ശുശ്രൂഷകൻ പാസ്റ്റർ ബൈജുവിനു വാഹനാപകടത്തിൽ പരിക്ക് പറ്റി. അടൂർ മിത്രപുരത്തുവെച്ചാണ് അപകടം ഉണ്ടായത്, യാത്രാവേളയിൽ തന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

അടൂർ ഹോളിക്രോസിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു… ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.